Headlines
Loading...
നാളെ വൈദ്യുതി മുടങ്ങും

നാളെ വൈദ്യുതി മുടങ്ങും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് വൈദ്യുത സെക്ഷന്‍ പരിധിയില്‍ 11 കെ വി ലൈനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നാളെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ ക്രസന്റ് സ്‌കൂള്‍, അജാനൂര്‍ കടപ്പുറം, മത്തായിമുക്ക്, ബെല്ലാ കടപ്പുറം, ബത്തേരിക്കല്‍, ഗാര്‍ഡന്‍ വളപ്പ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.