Headlines
Loading...
ഒമാനില്‍ റോഡ്​ മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച്‌​ പ്രവാസി മലയാളി മരിച്ചു

ഒമാനില്‍ റോഡ്​ മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച്‌​ പ്രവാസി മലയാളി മരിച്ചു

ഒമാനില്‍ റോഡ്​ മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച്‌​ പ്രവാസി മലയാളി മരിച്ചു.വെള്ളാവൂര്‍ മണിമല കരിമ്ബന്‍മാക്കല്‍ ബിജോ ജോസഫ്​ (46) ആണ്​ മരിച്ചത്​. കഴിഞ്ഞ 14നാണ്​ അപകടം സംഭവിച്ചത്​. സംഭവസ്​ഥലത്ത്​ വെച്ച്‌​ മരണം സംഭവിച്ചു ​.

ബിജോയെ കാണ്‍മാനില്ലാത്തതിനെ തുടര്‍ന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ ഖൗല ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം കണ്ടെത്തിയത്​.

വിനീതയാണ്​ ഭാര്യ. മൂന്ന്​ പെണ്‍മക്കളുണ്ട്​. മൃതദേഹം നാട്ടില്‍ കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു .