kerala
ഇത്രമണിക്കൂറുകൾ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനം വൈകിയത് ഗൗരവതരമായി കാണണം: വി.ഡി. സതീശൻ
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉരുൾപൊട്ടലുണ്ടായ കോട്ടയം കൊക്കയാറിലെത്തി. ദുരന്തമുണ്ടായി ഇത്രമണിക്കൂറുകൾ കഴിഞ്ഞിട്ടും രക്ഷാപ്രവർത്തനം വൈകിയത് ഗൗരവതരമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. വളരെ ദൗർഭാഗ്യകരമായ സംഭവമാണ് നടന്നത്.