തിരുവനന്തപുരം: മൂന്ന് ദിവസമായി സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവിലയുള്ളത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4,450 രൂപയും പവന് 35,600 രൂപയുമാണ് വില.സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഈ മാസം ആദ്യമായി ശനിയാഴ്ചയാണ് വില കൂടിയത്. വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. വ്യാഴാഴ്ച പവന് 80 കുറഞ്ഞു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വില കുറഞ്ഞപ്പോള്‍ ബുധനാഴ്ച വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
ജൂലൈയില്‍ മുന്നേറ്റം തുടര്‍ന്നശേഷം ഓഗസ്റ്റില്‍ ആദ്യം വില തുടര്‍ച്ചയായി താഴേക്ക് പോയെങ്കിലും പിന്നീട് നില മെച്ചപ്പെടുന്നതാണ് കണ്ടത്. എന്നാല്‍, നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണത്തിന്റെ നിറം മങ്ങുന്നതാണ് കണ്ടത്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വര്‍ഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വര്‍ണ വില പവന് 34,680 രൂപയായി താഴ്ന്നു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും ഗ്രാമിന് കുറഞ്ഞതാകട്ടെ 915 രൂപയും.
സെപ്റ്റംബര്‍ മാസത്തെ ഇതുവരെയുള്ള സ്വര്‍ണ്ണവില (പവന്) :
സെപ്റ്റംബര്‍ 1- 35,440
സെപ്റ്റംബര്‍ 2- 35,360
സെപ്റ്റംബര്‍ 3- 35,360
സെപ്റ്റംബര്‍ 4- 35,600
സെപ്റ്റംബര്‍ 5- 35,600
സെപ്റ്റംബര്‍ 6- 35,600
ഓഗസ്റ്റ് മാസത്തെ സ്വര്‍ണവില (പവന്) :
ഓഗസ്റ്റ് 1- 36,000
ഓഗസ്റ്റ് 2- 36,000
ഓഗസ്റ്റ് 3- 35,920
ഓഗസ്റ്റ് 4- 35,920
ഓഗസ്റ്റ് 5- 35,840
ഓഗസ്റ്റ് 6- 35,680
ഓഗസ്റ്റ് 7- 35,080
ഓഗസ്റ്റ് 8- 35,080
ഓഗസ്റ്റ് 9- 34,680
ഓഗസ്റ്റ് 10- 34,680
ഓഗസ്റ്റ് 11- 34,680
ഓഗസ്റ്റ് 12- 34,880
ഓഗസ്റ്റ് 13- 34,960
ഓഗസ്റ്റ് 14- 35,200
ഓഗസ്റ്റ് 15- 35,200
ഓഗസ്റ്റ് 16- 35,200
ഓഗസ്റ്റ് 17- 35,360
ഓഗസ്റ്റ് 18- 35,440
ഓഗസ്റ്റ് 19- 35,280
ഓഗസ്റ്റ് 20- 35,400
ഓഗസ്റ്റ് 21- 35,320
ഓഗസ്റ്റ് 22- 35,320
ഓഗസ്റ്റ് 23- 35,400
ഓഗസ്റ്റ് 24- 35,560
ഓഗസ്റ്റ് 25- 35,480
ഓഗസ്റ്റ് 26- 35,360
ഓഗസ്റ്റ് 27- 35,520
ഓഗസ്റ്റ് 28- 35,640
ഓഗസ്റ്റ് 29- 35,640
ഓഗസ്റ്റ് 30- 35,560
ഓഗസ്റ്റ് 31- 35,440