
Ernakulam
എറണാകുളം കോലഞ്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം
എറണാകുളം കോലഞ്ചേരിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം. കാറിലുണ്ടായിരുന്നു മൂന്ന് പേരാണ് മരിച്ചത്. ഒരാളുടെനില അതീവഗുരുതരമാണ്. തൊടുപുഴ പുറപ്പുഴ സ്വദേശികളായ ആദിത്യന്‍, വിഷ്ണു, അരുണ്‍ ബാബു എന്നിവരാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയാണ് സംഭവം.