Headlines
Loading...
സമൂഹത്തെ മുന്നോട്ട് നയിക്കാനുള്ള ഒരു വാക്ക്; അതാണ് നഴ്‌സ്- സന്ദേശവുമായി ആരോഗ്യമന്ത്രി

സമൂഹത്തെ മുന്നോട്ട് നയിക്കാനുള്ള ഒരു വാക്ക്; അതാണ് നഴ്‌സ്- സന്ദേശവുമായി ആരോഗ്യമന്ത്രി

ലോക നഴ്സസ് ദിനത്തിൽ സന്ദേശവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ആരോഗ്യമന്ത്രി ലോക നഴ്സ് ദിനാശംസകൾ നേർന്നത്. വീഡിയോ കാണാം.