kerala
പുതുപ്പള്ളിയില്‍ പോളിങ് പൂര്‍ത്തിയായി; അന്തിമശതമാനം ഒന്‍പതു മണിയോടെ
പുതുപ്പള്ളിയില്‍ പോളിങ് പൂര്‍ത്തിയായി. അന്തിമശതമാനം ഒന്‍പതു മണിയോടെ പുറത്തു വിടും. വോട്ടര്‍മാരുടെ നീണ്ടനിര കാരണം ചില ബൂത്തുകളില്‍ പോളിങ് നീണ്ടു. ഗേറ്റ് അടച്ചശേഷം ക്യൂ നിന്നവര്‍ക്ക് സ്ലിപ് നല്‍കി വോട്ടുചെയ്യിച്ചു. 2021ല്‍ ആകെ പോളിങ് 74.84%. ഏഴുമണിവരെ വോട്ട് ചെയ്തത് 72.16%