Headlines
Loading...
ജൂലൈ ഒന്നു മുതൽ യാത്രക്കാർക്കുള്ള ക്വാറന്റീൻ അബുദാബി നീക്കിയേക്കും

ജൂലൈ ഒന്നു മുതൽ യാത്രക്കാർക്കുള്ള ക്വാറന്റീൻ അബുദാബി നീക്കിയേക്കും

അബുദാബി ∙ ജൂലൈ ഒന്നു മുതൽ അബുദാബിയിൽ രാജ്യാന്തര യാത്രക്കാർക്കുള്ള ക്വാറന്റീൻ നിയന്ത്രണങ്ങൾ മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. തലസ്ഥാന നഗരിയിൽ വീണ്ടും ടൂറിസം പരിപാടികൾ ആരംഭിച്ചേക്കുമെന്നും രാജ്യാന്തര യാത്രക്കാരെ സ്വീകരിക്കുമെന്നും അറബ് പത്രമായ എമിറാത്ത് അൽ യോം റിപ്പോർട്ട് ചെയ്തു. ഗ്രീൻ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർക്ക് അബുദാബിയിലെത്താൻ തടസ്സമില്ല. ഈ ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളുടെ എണ്ണം വർധിപ്പിക്കാനാണ് സാധ്യത