Headlines
Loading...
നാസ്ക്ക് ക്ലബ്ബ് നാലാം വാതുക്കൽ പുരസ്ക്കാര വിതരണവും ക്യാഷ് അവാർഡ് വിതരണവും നടത്തി

നാസ്ക്ക് ക്ലബ്ബ് നാലാം വാതുക്കൽ പുരസ്ക്കാര വിതരണവും ക്യാഷ് അവാർഡ് വിതരണവും നടത്തി

എസ് എസ് എൽ സി / പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും ,
കൊറോണ ലോക്ഡൗൺ കാലത്തെ സ്തുതൃർഹമായ സേവനം ചെയ്ത 

KA മുഹമ്മദലി,ഹമീദ് മാങ്ങാട്, സത്താർ മുക്കുന്നോത്ത്, സാദിഖ്പാക്യാര, അബ്ദുൽ റഹിമാൻ നാലാംവാതുക്കാൽ,
കമലാക്ഷൻ നാലാംവാതുക്കാൽ,
ചന്ദൻ നാലാം വാതുക്കൽ,ജിയാദ് നാലാംവാതുക്കാൽ തുടങ്ങിയവർക്കുള്ള പുരസ്കാര വിതരണവും ആ ഫിള് ആയ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും നടത്തി.

കല്ലട്ര മാഹിൻ ഹാജി (ജില്ലാ മുസ്ലിം ലീഗ് ട്രഷറർ) പരിപാടി ഉൽഘാടനം ചെയ്തു. ഷാനവാസ്‌ പാദൂർ പുരസ്കാര വിതരണം നടത്തി. യാസർ നാലാംവാതുക്കാൽ(നാസ്ക്ക് UAE പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു. ജസീൽ (നാസ്ക്ക് UAE സെക്രട്ടറി സ്വാഗതവും, കരീം NB അഷറഫ് മൊട്ടയിൽ (പ്രസിഡന്റ് നാസ്ക്ക്) ശറഫുദ്ദീൻ (സെക്രട്ടറി) തുടങ്ങിയവർ സംബന്ധിച്ചു.
ശരീഫ് നാലാംവാതുക്കാൽ നന്ദി പറഞ്ഞു. പരിപാടി കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് നടത്തിയത്.