Local News
നാലാംവാതുക്കൽ ഫാറൂഖ് ജുമാ മസ്ജിദിൽ നാളെ പെരുന്നാൾ നിസ്കാരം ഉണ്ടായിരിക്കും
ഉദുമ: നാലാംവാതുക്കൽ ഫാറൂഖ് ജുമാ മസ്ജിദിൽ നാളെ പെരുന്നാൾ നിസ്കാരം ഉണ്ടായിരിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൊവിഡ് പ്രോട്ടോക്കോളുകൾ നിർബന്ധമായും പാലിച്ചുകൊണ്ട് മാത്രമേ പെരുന്നാൾ നമസ്കാരം ഉണ്ടാകുമെന്ന് ജമാഅത്ത് കമ്മിറ്റി അറിയിച്ചു. പെരുന്നാൾ നമസ്കാരം നാളെ രാവിലെ 7 മണിക്ക് നടക്കും എന്ന് ജമാഅത്ത് കമ്മിറ്റി വൃത്തങ്ങൾ അറിയിച്ചു.

