covid update
കൊല്ലത്തും കോഴിക്കോടും ചികിത്സയിലിരുന്നവർ മരിച്ചു; സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം
കോഴിക്കോട് പള്ളിക്കണ്ടി കെ ടി ആലിക്കോയ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 77 വയസ്സായിരുന്നു. ഇദ്ദേഹത്തിന്റെ നാല് കുടുംബാംഗങ്ങളും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മലപ്പുറം സ്വദേശി മുഹമ്മദ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 63 വയസ്സായിരുന്നു.