covid update
സംസ്ഥാനത്ത് 608 പേർക്ക് കൂടി കോവിഡ്; കാസർകോട് 44 കണ്ണൂർ 12
കാസർകോട് ( 14.07.2020): സംസ്ഥാനത്ത് 608 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 396.
*രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്:*
🔖 തിരുവനന്തപുരം - 201
🔖 എറണാകുളം-70
🔖 മലപ്പുറം - 58
🔖 കോഴിക്കോട് - 58
🔖 കാസർകോട് - 44
🔖 തൃശൂർ - 4 2
🔖 ആലപ്പുഴ-34
🔖 പാലക്കാട് -26
🔖 കോട്ടയം - 25
🔖 കൊല്ലം-23
🔖 വയനാട്-12
🔖 കണ്ണൂർ - 12
🔖 പത്തനംതിട്ട - 3