Headlines
Loading...
ഓണക്കിറ്റ് വിതരണം രണ്ടാംദിവസവും പ്രതിസന്ധിയില്‍

ഓണക്കിറ്റ് വിതരണം രണ്ടാംദിവസവും പ്രതിസന്ധിയില്‍

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം രണ്ടാംദിവസവും പ്രതിസന്ധിയില്‍. മില്‍മയുടെ ഉല്‍പന്നങ്ങളടക്കം ലഭ്യമാകാത്തത് തിരിച്ചടി. എത്തിച്ച കിറ്റുകളില്‍ എല്ലാ സാധനങ്ങളും ഇല്ലാത്തതും തടസ്സം. കിറ്റ് വൈകിട്ടോടെ കടകളിലെത്തിക്കുമെന്ന് സപ്ലൈകോ.