kerala
റേഷന്‍ കടകള്‍ ഞായറും ഉത്രാടവും തുറക്കും; തിരുവോണം മുതല്‍ മൂന്ന് ദിവസം അവധി
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകള്‍ തിരുവോണം മുതല്‍ മൂന്ന് ദിവസം തുറക്കില്ല. തിരുവോണദിനമായ 29 (ചൊവ്വാഴ്ച) മുതല്‍ 31 (വ്യാഴാഴ്ച) വരെ തുടര്‍ച്ചയായ മൂന്ന് ദിവസം റേഷൻ കടകള്‍ക്ക് അവധി നല്‍കി.