national
രാജ്യത്തെ തിരഞ്ഞെടുപ്പുകള്‍ ഇനി ഒന്നിച്ച്?; പ്രത്യേക സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും
ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തിയേക്കും. സെപ്റ്റംബർ 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. നിലവിൽ, ലോക്‌സഭയിലായാലും സംസ്ഥാന അസംബ്ലികളിലായാലും തിരഞ്ഞെടുപ്പ് സാധാരണയായി അതത് കാലാവധിയുടെ അവസാനത്തിലാണ് നടക്കുന്നത.