Headlines
Loading...
GHS ചന്ദ്രഗിരി 2002 SSLC ബാച്ച് മീറ്റ് അപ്പ്; പ്രചരണാർത്ഥം പരവനടുക്കം വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം "സദ്യയും അൽപം കുശലവും" ജൂലൈ 28ന്

GHS ചന്ദ്രഗിരി 2002 SSLC ബാച്ച് മീറ്റ് അപ്പ്; പ്രചരണാർത്ഥം പരവനടുക്കം വൃദ്ധസദനത്തിൽ അന്തേവാസികൾക്കൊപ്പം "സദ്യയും അൽപം കുശലവും" ജൂലൈ 28ന്

GHS ചന്ദ്രഗിരി 2002 SSLC ബാച്ച് മീറ്റ് അപ്പ് “HFC തിരികെ 2023” ന്റെ പ്രചാരണത്തോടനുബന്ധിച്ച്‌ പരവനടുക്കം വൃദ്ധ സദനത്തിലെ അന്തേവാസികളോടൊപ്പം ഒരു നേരത്തെ "സദ്യയും അൽപം കുശലവും" ജൂലൈ 28 വെള്ളി ഉച്ചക്ക് 12 മണിക്ക് പരവനടുക്കം വൃദ്ധ സദനത്തിൽ വെച്ച് നടക്കും.

2002 SSLC ബാച്ചിലെ പൂർവ വിദ്യാർഥികൾ അന്തേവാസികൾക്ക് ഒരു നേരത്തെ ഭക്ഷണവും അതെ പോലെ അവരോടൊപ്പം അൽപ സമയം ചിലവഴിച്ചും അവരുടെ സന്തോഷത്തിൽ പങ്കാളികളാകും