Headlines
Loading...
തിരുവനന്തപുരത്ത് വന്‍ ലഹരിവേട്ട; കഞ്ചാവും എം.ഡി.എം.എ യും പിടികൂടി

തിരുവനന്തപുരത്ത് വന്‍ ലഹരിവേട്ട; കഞ്ചാവും എം.ഡി.എം.എ യും പിടികൂടി

തിരുവനന്തപുരത്ത് വന്‍ ലഹരിവേട്ട. നൂറുകിലോ കഞ്ചാവും 50 ഗ്രാം എം.ഡി.എം.എ യും പിടികൂടി. കഠിനംകുളം സ്വദേശി ജോഷോ, വലിയ വേളി സ്വദേശികളായ കാര്‍ലോസ്, അനു, ഷിബു എന്നിവര്‍ പിടിയില്‍.   എക്സൈസ് എ‍ന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ലഹരി പിടിച്ചത്