Home › kerala kerala പനി: സംസ്ഥാനത്ത് ഇന്ന് ആറ് മരണം ബുധനാഴ്ച, ജൂൺ 21, 2023 Posted By: ലൈവ് ടുഡേ മലയാളം A+ A- തിരുവനന്തപുരം : സംസ്ഥാനത്ത് പനി ബാധിച്ചുള്ള മരണം വര്‍ധിക്കുന്നു. ഇന്ന് ആറുപേരാണ് പനിയെ തുടര്‍ന്ന് മരിച്ചത്. കൊല്ലത്ത് നാലും എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ ഓരോരുത്തരുമാണ് മരണപ്പെട്ടത്. ഇതില്‍ കൊല്ലത്തെ മൂന്ന് മരണങ്ങള് ഡെങ്കിപ്പനി ബാധിച്ചുള്ളതാണ്. Share On Facebook Share On twitter