kerala
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ഇടിച്ച് കാല്‍നട യാത്രികന്‍ മരിച്ചു
കൊച്ചി: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. പെരുമ്പാവൂര്‍ എം സി റോഡില്‍ കീഴില്ലം സെന്റ് തോമസ് സ്‌കൂളിന് സമീപം വൈകിട്ടോടെയാണ് അപകടം. കീഴില്ലം തലച്ചിറയില്‍ സണ്ണിയാണ് മരിച്ചത്.