Headlines
Loading...
ജില്ലയിൽ ഒഴുക്കിൽ പെട്ട് ഒരാൾ കൂടി മരിച്ചു

ജില്ലയിൽ ഒഴുക്കിൽ പെട്ട് ഒരാൾ കൂടി മരിച്ചു

 ചെറുവത്തൂർ:കാസർക്കോഡ് മയിച്ച പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരു മരണം. മയ്യിച്ചയിലെ പരേതനായ തത്തയിൽ പൊക്കന്‍റെ മകൻ പി. സുധാകരൻ (57) ആണ് മരിച്ചത്. ഭാര്യ: എം. അജിത. മക്കൾ: സുജിത, അഭിജിത്ത്, മരുമകൻ: രൂപേഷ് (ഇടയിലെക്കാട്).