Home › national national സിബിഎസ്ഇ ബോർഡ് പരീക്ഷകൾ; തീയതി ഈ മാസം 31ന് പ്രഖ്യാപിക്കും ശനിയാഴ്ച, ഡിസംബർ 26, 2020 Posted By: ലൈവ് ടുഡേ മലയാളം A+ A- ദില്ലി: സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷകളുടെ തീയ്യതി ഈ മാസം 31 ന് പ്രഖ്യാപിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പരീക്ഷ ഉണ്ടാകില്ലെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. Share On Facebook Share On twitter