പൊലീസ് സ്റ്റേഷന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. തിരുവനന്തപുരം ആര്യങ്കാവ് പൊലീസ് സ്റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ യുവാക്കളാണ് രണ്ട് തവണയായി പെട്രോള്‍ ബോംബ് എറിഞ്ഞത്.
അതില്‍ ഒരെണ്ണം മാത്രമാണ് പൊട്ടിയത്.
കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരു സംഘം യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ചിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കായി പൊലീസ് ഇന്നലെ മുതല്‍ തിരച്ചില്‍ ശക്തമാക്കി. ഇതിന് പിന്നാലെയാണ് പൊലീസ് ബോംബ്