Headlines
Loading...
ഉപരാഷ്ട്രപതിക്ക് കൊവി‍ഡ് സ്ഥിരീകരിച്ചു

ഉപരാഷ്ട്രപതിക്ക് കൊവി‍ഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിലാണ് താനെന്നും പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതായി ഉപരാഷ്ട്രപതി ട്വീറ്റ് ചെയ്തു. 

ഒരാഴ്ച ക്വാറന്റീനിലായിരിക്കുമെന്നും താനുമായി സമ്പർക്കത്തിൽ വന്നവർ ക്വാറന്റീനിൽ പോകണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്