Sports
യുണൈറ്റഡ് അറബ് പ്രിമേയർ ലീഗ് ബാറ്റിൽ ബാക്കേഴ്സ് റണ്ണേഴ്സ് അപ്പ്
ദുബായ് : യൂ എ ഇ ലെ പ്രഗൽഭരായ 24ടീമുകളെ അണിനിരത്തി മൂന്നു മാസത്തോളംനീണ്ടു നിന്ന യുണൈറ്റഡ് അറബ് പ്രീമിയർ ലീഗിൽ ക്യാപ്റ്റൻ മനുവിന്റെ നേതൃത്വത്തിൽ അണിനിരന്ന ബാറ്റിൽ ബേക്കേഴ്‌സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി ബാറ്റിൽ ബാക്കേഴ്സിന്റെ ഹർഷാദ് ഉദുമയെ ടൂർണമെന്റിലെ മികച്ച താരമായും സെബാനെ മികച്ച ബൗളർ ആയും തിരഞ്ഞെടുത്തു വിജയികൾക്കുള്ള സമ്മാനദാനം സംഘാടക സമിതി അംഗം ഇർഷാദ് നിർവഹിച്ചു.