kasaragod
ദുബായ് കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ ചികിത്സാസഹായം കൈമാറി
ഉദുമ: പ്രത്യേകതരം പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന മാങ്ങാട് ആര്യടുക്കത്തെ അനീഷ് എന്ന വിദ്യാർത്ഥിക്ക് ദുബായ് കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ ധനസഹായം കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷകീർ മാങ്ങാട്
അനീഷ് ചികിത്സ സഹായ കമ്മിറ്റി കൺവീനർ നിതിൻ രാജിന് കൈമാറി.
• സ്റ്റാഫ് റിപ്പോർട്ടർ
പ്രസിദ്ധീകരിച്ചത്: 4:35 PM IST (10 Oct 2021)