Home › kerala kerala പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി ഞായറാഴ്ച, മേയ് 16, 2021 Posted By: Chief editor A+ A- തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും, ഡീസലിന് 35 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 94 രൂപ 62 പൈസയും, ഡീസലിന് 89 രൂപ 57 പൈസയുമാണ് ഇന്നത്തെ വില. Share On Facebook Share On twitter