kerala
കണ്ണൂർ റെയിൽവേ പോലീസ് സ്റ്റേഷൻ എസ്.ഐ രഞ്ജിത്ത്.ടി ക്ക് മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രി അവാർഡ് നൽകി
കണ്ണൂർ റെയിൽവേ പോലീസ് എസ്ഐ സ്റ്റേഷൻ രഞ്ജിത്ത്.ടി ക്ക് മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രി അവാർഡ് നൽകി. തിരുവനന്തപുരം റെയിൽവേ ഹെഡ് ക്വാട്ടേർസിൽ വച്ച് നടന്ന ചടങ്ങിൽ 01/11/2020 മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ റെയിൽവേ എസ്.പി. ആർ.നിശാന്തിനിയിൽ നിന്ന് ഏറ്റുവാങ്ങി. തളിപ്പറമ്പ് മാവിച്ചേരി സ്വദേശിയാണ് രഞ്ജിത്ത്.