Headlines
Loading...
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; രണ്ടുപേര്‍ കസ്റ്റഡിയില്‍

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; രണ്ടുപേര്‍ കസ്റ്റഡിയില്‍

കോഴിക്കോട് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. പ്രതികളെന്ന് സംശയിക്കുന്ന മലപ്പുറത്തുകാരായ രണ്ടുപേരാണ് കസ്റ്റഡിയിലായത്. ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി പീഡിപ്പിച്ചെന്നായിരുന്നു  പരാതി . കോഴിക്കോട് എത്തിച്ചത് സീരിയില്‍ നടിയെന്നും  മൊഴി നല്‍കിയിരുന്നു.