alapuzha
ആലപ്പുഴയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു; ഒരാള്‍ പിടിയില്‍
നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ഒരാള്‍ പിടിയില്‍. ചെങ്ങന്നൂര്‍ ആലാ സ്വദേശിയെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.നെടുവരംകോട് വടക്കേചരുവില്‍ സോപാനത്തില്‍ പ്രകാശനെയാണ് ചെങ്ങന്നൂര്‍ എസ്.ഐ. എസ്. നിധീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.