ഉദുമ:എരോൽ മുസ് ലിം ജമാഅത്ത് കമ്മിറ്റിക്ക് പുതിയ സാരഥികളെ തെരഞ്ഞെടുത്തു.
തുടർച്ചയായി മൂന്നാം വർഷവും പ്രസിഡൻ്റായി കെഎമുഹമ്മദ് കുഞ്ഞിഎരോൽ തെരഞ്ഞെടുക്കപ്പെട്ടു
മറ്റു ഭാരവാഹികൾ:
അഷ്‌റഫ് മുല്ലച്ചേരി(ജന. സെക്രട്ടറി) അഷ്‌റഫ് അബ്ദുല്ല (ട്രഷ)
അബൂബക്കർ മുസ്‌ലിയാർ,
അബ്ദുല്ല പൈച്ചാർ (വൈ.പ്രസി)
എൻബി സലാഹുദ്ധീൻ, ഇഖ്ബാൽ
മുല്ലച്ചേരി (ജോ.സെക്ര)
എഎച്ച് ഹമീദ്, എൻബി സലീം, അബ്ദുൽ റഹ് മാൻ കറാമ, നൗഷാദ് മായിപ്പാടി, അബൂബക്കർ ഹാജി ബങ്കണ,
ഇഎ മുഹമ്മദ്ക്കുഞ്ഞി ഹാജി, നജാത്ത് മായിപ്പാടി, റഫീഖ് അബ്ബാസ്,