Headlines
Loading...
നിലമ്പൂര്‍ യു‍ഡിഎഫ് സ്ഥാനാര്‍ഥി വി.വി. പ്രകാശ് അന്തരിച്ചു

നിലമ്പൂര്‍ യു‍ഡിഎഫ് സ്ഥാനാര്‍ഥി വി.വി. പ്രകാശ് അന്തരിച്ചു

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.വി. പ്രകാശ് അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. നെഞ്ചുവേദനയെ തുടര്‍ന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. അന്‍പത്തിയാറ് വയസായിരുന്നു. മലപ്പുറം ഡിസിസി പ്രസിഡന്‍റായിരുന്നു.