
kasaragod
ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പുതിയ കാസര്‍ഗോഡ് ജില്ലാ കളക്ടര്‍
കാസർഗോഡ് : ഐ എ എസ് തലപ്പത്ത് അഴിച്ചുപണി. 35 ഉന്നത ഉദ്യേഗസ്ഥരെ സ്ഥലം മാറ്റി.
ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പുതിയ കാസര്‍ഗോഡ് ജില്ലാ കളക്ടര്‍. നിലവിലെ കളക്ടര്‍ സജിത്ബാബുവിന് സിവില്‍ സപ്ലൈസ് ഡയറക്ടറുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.
സ്റ്റേറ്റ് മിഷൻ ഡയരക്ടറുടെ അഡീഷണൽ ചാർജ് കൂടി സജിത് ബാബുവിന് നൽകിയിട്ടുണ്ട്.