Headlines
Loading...
GOLD RATE | സ്വർണവിലയിൽ വർധന; അറിയാം ഇന്നത്തെ സ്വർണ്ണവില

GOLD RATE | സ്വർണവിലയിൽ വർധന; അറിയാം ഇന്നത്തെ സ്വർണ്ണവില

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില കൂടി .160 രൂപ വര്‍ധിച്ച്‌ 36280 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 

4535 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ രണ്ടുദിവസം കുറഞ്ഞിരുന്നു . രണ്ടുദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്. തുടര്‍ന്നാണ് ഇന്ന് വില വര്‍ധിച്ചത്.