Headlines
Loading...
ഹൈദരലി തങ്ങളുടെ ആരോഗ്യനിലയിൽ ആശങ്കാജനമായ സാഹചര്യമില്ല:പ ാണക്കാട് കുടുംബം

ഹൈദരലി തങ്ങളുടെ ആരോഗ്യനിലയിൽ ആശങ്കാജനമായ സാഹചര്യമില്ല:പ ാണക്കാട് കുടുംബം

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യനിലയിൽ ആശങ്കാജനകമായ സാഹചര്യങ്ങൾ ഇപ്പോഴില്ലെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളും,മുനവ്വറലി ശിഹാബ് തങ്ങളും ഫെയ്സ്ബുക്ക് പോസ്റ്റിലുടെ അറിയിച്ചു. 

ഹൈദരലി തങ്ങളുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പാണക്കാട് കുടുംബത്തിന്റെ വിശദീകരണം.