ന്യൂഡൽഹി: കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
താനുമായി അടുത്തിടെ സമ്പർക്കം പുലർത്തിയവർ സുരക്ഷിതരായിരിക്കണമെന്നും എല്ലാ പ്രോട്ടോക്കോളുകളും പാലിക്കണമെന്നും രാഹുൽ ഗാന്ധി അഭ്യർഥിച്ചു.