gulf update
യു.എ.ഇയിലേക്ക് ഓഗസ്റ്റ് രണ്ട് വരെ യാത്രാസര്‍വ്വീസില്ലെന്ന് ഇത്തിഹാദ് എയര്‍വേസ്
ദുബായ്: ഓഗസ്റ്റ് രണ്ട് വരെ ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് യാത്രാവിമാന സർവ്വീസില്ലെന്ന് ഇത്തിഹാദ് എയർവേസ്. ഒരു യാത്രക്കാരന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇത്തിഹാദിന്റെ ഈ ട്വീറ്റ്.