Headlines
Loading...
മരം കൊള്ളയ്ക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പള്ളിക്കര വില്ലേജ് ഓഫീസിന് മുൻപിൽ യുഡിഎഫ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാ സമരം നടത്തി

മരം കൊള്ളയ്ക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പള്ളിക്കര വില്ലേജ് ഓഫീസിന് മുൻപിൽ യുഡിഎഫ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാ സമരം നടത്തി

ഉദുമ: മരം കൊള്ളയ്ക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട്‌ പള്ളിക്കര വില്ലേജ് ഓഫീസിനു മുംബിൽ UDF പള്ളിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണാ സമരം നടന്നു
ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ ഉൽഘാടനം ചെയ്തു,
UDF പഞ്ചായത്ത് ചെയർമാൻ ഹനീഫ കുന്നിൽ അദ്ധ്യക്ഷത വഹിച്ചു, മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കെ ഇ എ ബക്കർ, ഡിസിസി നിർവാഹക സമിതി അംഗം സത്യൻ പൂച്ചക്കാട്,കെ എ അബ്ദുല്ല ഹാജി,സോളാർ കുഞ്ഞഹമ്മദ് ഹാജി,എം പി എം ഷാഫി, സിദ്ധീഖ് പള്ളിപ്പുഴ,രവീന്ദ്രൻ കരിച്ചേരി,ടി പി കുഞ്ഞബ്ദുല്ല ഹാജി,ഷാനവാസ് എം ബി,ഹാരിസ് തൊട്ടി പ്രസംഗിച്ചു,M G മുഹമ്മദ്‌ ഹാജി,ഷക്കീല ബഷീർ,ഗോപാലകൃഷ്ണൻ കരിച്ചേരി,റാശിദ് ഹാജി കല്ലിങ്കാൽ,പഞ്ചായത്ത് മെംബർമാരായ അബ്ബാസ്‌ തെക്കുപും,ജയശ്രീ എം പി, മുഹമ്മദ് കുഞ്ഞി ചോണായി,ഹസീന മുനീർ,നസീറ പള്ളിപ്പുഴ,
എൻ ഭാസ്കരൻ, ആഷിഖ് റഹ്മാൻപള്ളിക്കര, ബിനോയ് ബി, ഷറഫു മൂപ്പൻ, ഹാഷിം മഠം, ഷഫീഖ് കല്ലിങ്കാൽ, റഹീം മഠം, രാജു കുറിച്ചിക്കുന്ന്, റസാഖ് മഠം, അബ്ദുല്ല കേട്ടക്കുന്ന്, മജീദ് പള്ളിപ്പുഴ, റാശിദ് പള്ളിമാൻ സിറാജ് മഠം, മജീദ് മഠം തുടങ്ങിയവർ സംബന്ധിച്ചു