Headlines
Loading...
ഇന്ത്യൻ സെെന്യത്തിന് കരുത്തേകാൻ റഫാൽ; എല്ലാ വിമാനങ്ങളും എന്ന് എത്തുമെന്ന് വ്യക്തമാക്കി വ്യോമസേനraffle

ഇന്ത്യൻ സെെന്യത്തിന് കരുത്തേകാൻ റഫാൽ; എല്ലാ വിമാനങ്ങളും എന്ന് എത്തുമെന്ന് വ്യക്തമാക്കി വ്യോമസേനraffle

ഹെെദരാബാദ്: 2022ഓടെ റഫാൽ വിമാനങ്ങൾ പൂർണമായി ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തുമെന്ന് വ്യോമസേനാ മേധാവി ആർ.കെ.എസ്. ഭദൗരിയ. ഫ്രാൻസിൽ നിന്നും 36 യുദ്ധവിമാനങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുളള മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.