Headlines
Loading...
ഉദുമ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറിലെ രോഗികൾക്ക് ആശ്വാസമായി നാലാംവാതുക്കൽ എംഎസ്എഫ്  ശാഖ

ഉദുമ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറിലെ രോഗികൾക്ക് ആശ്വാസമായി നാലാംവാതുക്കൽ എംഎസ്എഫ് ശാഖ

ഉദുമ: നാലാംവാതുക്കൽ ശാഖ എം എസ് എഫ് നേതൃത്വത്തിൽ ഉദുമ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററിൽ  കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ള രോഗികൾക്കും മുഴുവൻ ജീവനക്കാർക്കും സ്വാദിഷ്ടമായ ഉച്ചഭക്ഷണം വിതരണം നടത്തി.

ഈ കാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകിയ നാലാംവാതുക്കൽ ശാഖയ്ക്ക് രോഗികളും ജീവനക്കാരും നന്ദി രേഖപ്പെടുത്തി.