Home › kerala kerala പിഎസ്‌സി പരീക്ഷകൾ മാറ്റി തിങ്കളാഴ്ച, മേയ് 17, 2021 Posted By: Chief editor A+ A- തിരുവനന്തപുരം> കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ 2021 ജൂൺമാസം നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും Share On Facebook Share On twitter