Headlines
Loading...
ഇന്നലെ രോഗികള്‍ 3 ലക്ഷത്തിന് മുകളില്‍; ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

ഇന്നലെ രോഗികള്‍ 3 ലക്ഷത്തിന് മുകളില്‍; ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്

രാജ്യത്ത് ഇന്നലെ 3.15 ലക്ഷം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ലോകത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. അമേരിക്കയിലെ രോഗികളുടെ എണ്ണമാണ് ഇന്ത്യ മറികടന്നത്. അമേരിക്കയില്‍   കഴിഞ്ഞ ജനുവരി എട്ടിന് 3.07 ലക്ഷം രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ് ഇതിന് മുന്‍പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്