Headlines
Loading...
പോളിംഗ് ശതമാനം 28.38 ആയി ; വോട്ടെടുപ്പ് പുരോഗമിക്കുന്നു

പോളിംഗ് ശതമാനം 28.38 ആയി ; വോട്ടെടുപ്പ് പുരോഗമിക്കുന്നു

സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു . രാവിലെ 11 മണി കഴിഞ്ഞപ്പോള്‍ പോളിംഗ് ശതമാനം 28.38 ആയി. പുരുഷന്‍മാര്‍ 30.96 ശതമാനവും സ്ത്രീകള്‍ 25.95 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 5.53 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.