assembly election 2021
പോളിംഗ് ശതമാനം 20 കടന്നു; വോട്ടെടുപ്പ് പുരോഗമിക്കുന്നു
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു . രാവിലെ പത്ത് മണിയായപ്പോള്‍ പോളിംഗ് ശതമാനം 20 കടന്നു.പുരുഷന്‍മാര്‍ 20.48 ശതമാനവും സ്ത്രീകള്‍ 18.06 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 4.49 ശതമാനവും വോട്ടിംഗ് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.