kasaragod
Local News
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദിവസം ജനങ്ങളുടെ അടിസ്ഥാന പ്രശ്നമായ കുടിവെള്ളത്തിന് പരിഹാരമായി ജനകീയ കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കി വാർഡ് കൗൺസിലർ മമ്മു ചാല
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദിവസം ജനങ്ങളുടെ അടിസ്ഥാന പ്രശ്നമായ കുടിവെള്ളത്തിന് പരിഹാരമായി ജനകീയ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർമമ്മു ചാല നിർവ്വഹിച്ചു. സ്വാദിഖ് വിദ്യാനഗർ, ബി.എം.സി ബഷീർ, മാഹിൻ ചെമ്മനാട് ,ഇർഷാദ് കുന്നിൽ, എൻ.എം. സിദ്ധീഖ്, റിയാസ്.സി.യു, ഹക്കീം ചാല, അൻവർ ചാല, അബ്ദുല്ല.സി.എ. തുടങ്ങിയവർ സംബന്ധിച്ചു.