രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന കല്ലൂരാവിലയിൽ മുസ്ലിം ലീഗ് പ്രവർത്തകരും ഡി വൈ എഫ് ഐ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ
ആലംപാടി ഉസ്താദിൻ്റെ മകളുടെ മകൻ അബ്ദു റഹ്മാന് ഔഫ് റഹൂഫ് കൊല്ലപ്പെട്ടു.
ഡി വൈ എഫ് ഐ പ്രവർത്തകനാണ് അബ്ദുൾ റഹ്‌മാൻ ഔഫ്.
വെട്ടേറ്റ ലീഗ് പ്രവർത്തകന് ഇർഷാദിനെ മംഗലാപുരം ഹോസ്പിറ്റലിൽ കൊണ്ട് പോയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല