Headlines
Loading...
കൊച്ചി മെട്രോയുടെ സമയക്രമത്തിൽ ഇന്നു മുതൽ മാറ്റം

കൊച്ചി മെട്രോയുടെ സമയക്രമത്തിൽ ഇന്നു മുതൽ മാറ്റം

കൊച്ചി മെട്രോയുടെ സമയക്രമത്തിൽ ഇന്നു മുതൽ മാറ്റം. രാവിലെ 6മണി മുതൽ 10വരെ സർവീസ് നടത്തുമെന്ന് കെഎംആർഎൽ അറിയിച്ചു.

കൊവിഡ് വ്യാപനത്തെതുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ മെട്രോ സർവീസ് സമയം രാവിലെ 7 മണി മുതൽ രാത്രി 9 മണിവരെയാക്കി ചുരുക്കിയിരുന്നു. ഇന്ന് പേട്ട മുതൽ ആലുവവരെയും ആദ്യത്തെ സർവീസും അവസാന സർവീസും ഉണ്ടായിരിക്കുന്നതാണ്.