Headlines
Loading...
ശബരിമല ദർശനം; ഓൺലൈൻ ബുക്കിംഗ് ഇന്ന് മുതൽ ആരംഭി

ശബരിമല ദർശനം; ഓൺലൈൻ ബുക്കിംഗ് ഇന്ന് മുതൽ ആരംഭി

​ശബരിമല ദർശനത്തിനുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനമായ Virtual-Qവിൽ ബുക്കിംഗ് സൗകര്യം ആരംഭിച്ചു.  www.sabarimalaonline.org എന്ന പോർട്ടലിലൂടെ ഈ സംവിധാനം ലഭ്യമാണ്. 

തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 1000 പേർക്കും,  ശനി ഞായർ ദിവസങ്ങളിൽ 2000  പേർക്കും മാത്രമാണ് ദർശനത്തിന് അനുവാദം നൽകുക. മണ്ഡലപൂജ, മകരവിളക്ക് ദിവസങ്ങളിൽ 5000 പേർക്കും ദർശനത്തിന് സൗകര്യം ഉണ്ടായിരിക്കും.