Headlines
Loading...
ബെംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്ന ബാംഗ്ലൂരിലെ ഓഫീസിലെത്തി നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യുറോയും

ബെംഗളൂരു മയക്കുമരുന്ന് കേസ്; ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്ന ബാംഗ്ലൂരിലെ ഓഫീസിലെത്തി നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യുറോയും

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് ഡിറക്ടറേറ്റെ ചോദ്യം ചെയ്യുന്ന ബംഗളുരുവിലെ ഓഫീസിലെത്തി നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ബിനീഷിനെ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരോട് വിശദാംശങ്ങള്‍ ആരായാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത്. എന്‍സിബി സംഘം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരുമായി ഇപ്പോള്‍ ചര്‍ച്ച നടത്തുകയാണ്.