Headlines
Loading...
കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

കാസർകോട് ജില്ലയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

ഇന്ന് 81 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്ന്(ആഗസ്ത് 15) 81 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഉറവിടം ലഭ്യമല്ലാത്ത 2 പേര്‍ ഉള്‍പ്പെടെ 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.5 പേര്‍ വിദേശത്തു നിന്നും രണ്ട് പേര്‍ ഇതരസംസ്ഥാനത്തു നിന്നും എത്തിയവരാണ്. ജില്ലയില്‍ ഇന്ന് നാല് പേര്‍ രോഗവിമുക്തരായി


 നാല് പേര്‍ക്ക് രോഗം ഭേദമായി

വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ  4 പേര്‍ക്ക് ഇന്ന് രോഗം ഭേദമായി.2 പേര്‍ ചെമ്മനാട് പഞ്ചായത്തില്‍ നിന്നും,പൈവളിഗെ,കിനാനൂര്‍-കരിന്തളത്ത് നിന്ന് ഒന്നുപേര്‍ വീതവുമാണ് ഇന്ന് രോഗം വിമുക്തരായത്

കോവിഡ് സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത്അടിസ്ഥാനത്തിലുള്ള കണക്ക്* 

ഇന്ന് ജില്ലയില്‍ 81 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്


മഞ്ചേശ്വരം-11
ബേഡടുക്ക-1
പള്ളിക്കര-3
കാഞ്ഞങ്ങാട് -5
കോടോംബേളൂര്‍-1
കാസര്‍കോട് -9
നീലേശ്വരം-2
വോര്‍ക്കാടി-11
ഉദുമ-13,
കാറഡുക്ക-3
ചെമ്മനാട്-7
അജാനൂര്‍-7
പൂല്ലൂര്‍-പെരിയ -1
മംഗല്‍പ്പാടി-1
മീഞ്ചാ-1
മധൂര്‍-1
കള്ളാര്‍-1
കുമ്പള-1
ചെങ്കള-1
പിലിക്കോട്-1