Headlines
Loading...
കോട്ടിക്കുളം തൃക്കണ്ണാട് സ്വദേശി ബൈജു ജോർദാനിൽ മരണപ്പെട്ടു

കോട്ടിക്കുളം തൃക്കണ്ണാട് സ്വദേശി ബൈജു ജോർദാനിൽ മരണപ്പെട്ടു

ഉദുമ : കോട്ടിക്കുളം തൃക്കണ്ണാട് ഗോപാൽപേട്ടയിലെ മത്സ്യത്തൊഴിലാളിയായ ശബരിയുടെയും ഡെയ്സിയുടെയും മകനായ ബൈജു (30) ഹൃദയസ്തംഭനം മൂലം ജോർദാനിൽ മരണപ്പെട്ടു.ആറു വർഷം മുമ്പാണ് യുവാവ് ജോർദാനിൽ ജോലിക്കു പോയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനായി ഇന്ത്യൻ എംബസി മുഖേന ശ്രമം നടത്തുന്നതായി ബന്ധുക്കൾ